# “So many books, so little time.”

VACHANAM
Publishing House

The more that you read, the more things you will know!

News Updates

News & Events.

#

പോയ കാലത്ത് ഇന്ത്യയിലും സവിശേഷമായി കേരളത്തിലും വന്ന സാമൂഹ്യവും സാംസ്കാരികവും നാഗരികവും സാമ്പത്തികവുമായ പരിവർത്തനങ്ങളെ നിശിതമായ വിശകലനത്തിന് വെയ്ക്കുന്ന സമഗ്ര സാമൂഹ്യ ശാസ്ത്ര സമാഹാരമാണിത്.

പ്രസിദ്ധ ചരിത്രകാരനും ഗവേഷകനുമായിരുന്ന ഡോ.സി.കെ.കരീം വർഷങ്ങളായി ധ്യാനം പോലെ നിവൃത്തിച്ച ചരിത്ര ഖനനത്തിൻ്റെ ഫലശ്രുതി കൂടിയാണീ സമാഹാരം.പുതുകാല ഗവേഷകർക്കും, ചരിത്രകുതുകികൾക്കും, വിദ്യാർത്ഥികൾക്കും തീർച്ചയായും ഈ ഗ്രന്ഥം വഴികാട്ടിയാവും. '

* വചനം പബ്ളിഷിംഗ് ഹൗസിൽ നിന്നും ഉടൻ പുറത്തിറങ്ങുന്നു,
* ഡോ.സി.കെ. കരീമിന്റെ ചരിത്ര പഠനങ്ങൾ "
* ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.

വിതരണം : വചനം പബ്ളിഷിംഗ് ഹൗസ് കോഴിക്കോട്.

+91 9656538245
#

അറബി - മലയാളം സാഹിത്യാസ്വാദകർ, ഗവേഷകർ, ചരിത്ര വിദ്യാർഥികൾ എന്നിവർ കാത്തിരിക്കുന്ന "മാപ്പിള സാഹിത്യപാരമ്പര്യം". (സി.എൻ. അഹ്മദ് മൗലവി, കെ.കെ.മുഹമ്മദ് അബ്ദുൽ കരീം). പ്രസ്തുത കൃതി കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ അക്കാഡമിയാണ് പ്രസിദ്ധീകരിക്കുന്നത്.
ചരിത്രാധ്യാപകനും ഗ്രന്ഥകാരനുമായ ഡോ.കെ.കെ.മുഹമ്മദ് അബ്ദുസ്സത്താറാണ് മൂലരചനക്ക് കോട്ടംതട്ടാതെ കാലാനുസൃതമായി പരിഷ്കരിച്ചു എഡിറ്റു ചെയ്തത്.
* അക്കാഡമികമായ അടുക്കും ചിട്ടയും നൽകി, ആവശ്യമായ പേജുകളിൽ അടിക്കുറിപ്പുകൾ നൽകി,
* ഉള്ളടക്കത്തിൽ ഉണ്ടായിരുന്ന പിശകുകൾ തിരുത്തി, ഹിജ്റ, മലയാളം, ഇംഗ്ലീഷ് കാലഗണന,
* വിശദമായ വിഷയ സൂചി, പ്രഥമ പതിപ്പിൽ വിട്ടു പോയ ഗൂഢഭാഷാ വിശദീകരണം,
* 550 ൽ പരം മഹത് വ്യക്തിത്വങളുടെ സംഭാവനകൾ, ലഘു ചരിത്രം,
* പ്രഥമ പതിപ്പിന് വാസുപ്രദീപ് (കോഴിക്കോട്) വരച്ച കവർ ചിത്രം,
* ഡോ.എം.എൻ.കാരശ്ശേരി യുടെ പ്രൗഢമായ അവതാരിക, 736 പേജ്,
* ഡമ്മി 1/8 , ഹാർഡ് ബൈന്റിംഗ് , പ്രി . പബ്ലിക്കേഷൻ RS.. 800, ആഗസ്റ്റിൽ പുറത്തിറങ്ങുo

About Us Image
“So many books, so little time.”

Vachanam Publishing House

It is is better to know one book intimately than a hundred superficially.

റബി - മലയാളം സാഹിത്യാസ്വാദകർ, ഗവേഷകർ, ചരിത്ര വിദ്യാർഥികൾ എന്നിവർ കാത്തിരിക്കുന്ന" മാപ്പിള സാഹിത്യപാരമ്പര്യം". (സി.എൻ. അഹ്മദ് മൗലവി, കെ.കെ.മുഹമ്മദ് അബ്ദുൽ കരീം). പ്രസ്തുത കൃതി കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ അക്കാഡമിയാണ് പ്രസിദ്ധീകരിക്കുന്നത്.
ചരിത്രാധ്യാപകനും ഗ്രന്ഥകാരനുമായ ഡോ.കെ.കെ.മുഹമ്മദ് അബ്ദുസ്സത്താറാണ് മൂലരചനക്ക് കോട്ടംതട്ടാതെ കാലാനുസൃതമായി പരിഷ്കരിച്ചു എഡിറ്റു ചെയ്തത്, അക്കാഡമികമായ അടുക്കും ചിട്ടയും നൽകി, ആവശ്യമായ പേജുകളിൽ അടിക്കുറിപ്പുകൾ നൽകി. ഉള്ളടക്കത്തിൽ ഉണ്ടായിരുന്ന പിശകുകൾ തിരുത്തി. ഹിജ്റ, മലയാളം, ഇംഗ്ലീഷ് കാലഗണന, വിശദമായ വിഷയ സൂചി. പ്രഥമ പതിപ്പിൽ വിട്ടു പോയ ഗൂഢഭാഷാ വിശദീകരണം 550 ൽ പരം മഹത് വ്യക്തിത്വങളുടെ സംഭാവനകൾ, ലഘു ചരിത്രം. പ്രഥമ പതിപ്പിന് വാസുപ്രദീപ് (കോഴിക്കോട്) വരച്ച കവർ ചിത്രം ഡോ.എം.എൻ.കാരശ്ശേരി യുടെ പ്രൗഢമായ അവതാരിക.

Top Categories

Novel
(80 item)
Biography
(78 item)
Literature
(45 item)
Story
(15 item)
Poem
(25 item)
Memmories
(10 item)

Most popular books

(Songs) - G.P Kunjhabdhulla

Maappilappattin Varna Charithram

₹230.00

(History) - Vilayil Faseela

Mayilanchikkomb

₹170.00

(History) - T.K Asees

Veeraputhrante Paathamudhrakal

₹210.00

(Study) - P.A Hameed

Bhashaa Maranavum Mattu Prebhathangalum

₹170.00

(Study) - M.A Sathaar Pannur

Kavikalum Kavithakalum

₹170.00

(History) - Dr. C.K Kareeem

Charithra Padanangal

₹1500.00

(Memmories) - T.K Asees

Pakarakkaranillatha Ummanchaandi

₹220.00

(History) - C.N Ahammed Moulavi, K. K uhammed Abdul Sathaar

Mahathaaya Maappila Sahithya Paarambharyam

₹1200.00

Books Gallery